എസ്.ബി.ഐക്ക് വേൾഡ്സ് ബെസ്റ്റ് കൺസ്യൂമർ ബാങ്ക് 2026 പുരസ്കാരം, ദീപ്തി ജീവൻജിക്ക് ഏഷ്യൻ പാരാ ഗെയിംസിൽ ഗെയിംസ് റെക്കോർഡോടെ സ്വർണ്ണം, റീമ നാനാവതിക്ക് ഹില്ലരി റോഥാം ക്ലിന്റൺ അവാർഡ്, എഫ്.എസ്.ഐ.ബി ചെയർമാനായി എസ്.സി.എൽ ദാസ്, സ്കൈറൂട്ട്–റിഫ്ലക്റ്റ് ഓർബിറ്റൽ വിക്ഷേപണ കരാർ — ഇന്നത്തെ പ്രധാന വാർത്തകൾ.
21 Oct 2026
20 Oct 2026
20 Oct 2026
2026 ഒക്ടോബർ 20-ലെ പ്രധാന കറന്റ് അഫയേഴ്സ്: SCO ഉച്ചകോടി, സരൽ കേരളം ബിൽ, ഗഗൻയാൻ പരീക്ഷണം, കുഫ്രി ജാമുനിയ, INS സുദർശിനി.
20 Oct 2026
ഇ-സ്പോർട്സ് ഗെയിംസ് ഫെഡറേഷന്റെ പുതിയ ദേശീയ അധ്യക്ഷനായി മഹാരാഷ്ട്ര മന്ത്രി ആശിഷ് ഷേലർ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു; ഓഗസ്റ്റ് 28-ന് ന്യൂഡൽഹിയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് തിരഞ്ഞെടുപ്പ്.
19 Oct 2026
മെഡിക്കൽ വിഭാഗത്തിന് പുറത്തുനിന്ന് എയർ വൈസ് മാർഷൽ പദവിയിലേക്കെത്തുന്ന ആദ്യ വനിതയായി വ്യോമസേനയുടെ ശക്തി ശർമ; സെപ്റ്റംബർ ഒന്നിന് അസിസ്റ്റന്റ് ചീഫ് ഓഫ് ദി എയർ സ്റ്റാഫ് (വിദ്യാഭ്യാസം) ആയി ചുമതലയേറ്റു.
19 Oct 2026
2026 ഒക്ടോബർ 19-ലെ പ്രധാന കറന്റ് അഫയേഴ്സ്: കുട്ടികളുടെ ഇന്റർനെറ്റ് അവകാശം, ഏഷ്യൻ പാരാ ഗെയിംസ്, IISER കണ്ടുപിടുത്തം, FSSAI തേയില പരിധി.
19 Oct 2026
2025-26 സീസണിലെ മികവിന് ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഇന്ത്യൻ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ലാലിയൻസുവാല ചാങ്റ്റെ നേടി; വനിതാ വിഭാഗത്തിൽ മനീഷ കല്യാൺ ജേതാവായി.
18 Oct 2026
ലിയോ തദേവൂസ് സംവിധാനം ചെയ്ത ദിലീഷ് പോത്തൻ-പോളി വൽസൻ ചിത്രം 'ചെവിറ്റോർമ്മ' 31-ാം ബുസാൻ അന്തർദേശീയ ചലച്ചിത്രമേളയിൽ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.
18 Oct 2026
2026 ഒക്ടോബർ 18-ലെ പ്രധാന കറന്റ് അഫയേഴ്സ് — കേരള വഖഫ് ബോർഡ് ചെയർമാൻ, പുതിയ റാംസർ സൈറ്റുകൾ, വിവരകാശ നിയമത്തിന്റെ 21-ാം വാർഷികം.
18 Oct 2026
ആറന്മുള ഉത്രട്ടാതി ജലമേളയിൽ മികച്ച രീതിയിൽ പാടിതുഴഞ്ഞ ചെന്നിത്തല പള്ളിയോടം ആർ ശങ്കർ മെമ്മോറിയൽ ട്രോഫി നേടി; എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോട്ടാത്തൂർ കൈതക്കോടിയും മന്നം ട്രോഫി സ്വന്തമാക്കി.
17 Oct 2026
സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എൽബ്രസിൽ ത്രിവർണ്ണപതാക ഉയർത്തിയ 43-കാരി ശിവാനി മെഹ്റോത്രയുടെ കഥ.
17 Oct 2026
2026 ഒക്ടോബർ 17-ലെ പ്രധാന കറന്റ് അഫയേഴ്സ് — ജ്വാല-MK1 മൈക്രോ മിസൈൽ, ഗ്ലോബൽ ഹംഗർ ഇൻഡക്സ് 2026, ബാർഡ സിംഹങ്ങൾ, വേൾഡ് ഹെൽത്ത് സമ്മിറ്റ്, FAO വിമൻ ഹീറോസ്.
17 Oct 2026
മൂന്നാമത്തെ കുഞ്ഞിന് ഇതുവരെ 84 ദിവസത്തെ പ്രസവാവധി മാത്രം — ഇനി 365 ദിവസം; 2026 ഓഗസ്റ്റ് 25 മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ.
16 Oct 2026
നല്ല പെരുമാറ്റമുള്ള തടവുകാർക്ക് രാവിലെ ജയിൽ വിട്ട് പുറത്ത് ജോലി ചെയ്ത് വൈകുന്നേരം തിരിച്ചെത്താം — നാല് സെൻട്രൽ ജയിലുകളിൽ ആദ്യഘട്ടം, സംസ്ഥാന മന്ത്രിസഭാ അംഗീകാരമായി.
16 Oct 2026
INS സമർത്ഥക് കമ്മീഷനിംഗ്, GCoM ബോർഡിൽ വി. കെ. മിനിമോൾ, ചെറുവയൽ രാമൻ അന്തരിച്ചു, BHAVYA പദ്ധതി, യു.എ.ഇ ഛിന്നഗ്രഹ ദൗത്യത്തിൽ Hex20
16 Oct 2026
വിഷ്ണു വിനോദിന്റെ നായകത്വത്തിൽ ഇറങ്ങിയ കേരളം ജംഷഡ്പൂരിൽ ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി ആദ്യ മത്സരം സമനിലയിൽ അവസാനിപ്പിച്ചു.
15 Oct 2026
അപ്പോളോ ദൗത്യങ്ങളുടെ ഓൺബോർഡ് ഫ്ലൈറ്റ് സോഫ്റ്റ്വെയർ ടീമിനെ നയിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ് ഹാമിൽട്ടൺ 90-ാം വയസ്സിൽ അന്തരിച്ചു.
15 Oct 2026
ലക്ഷദ്വീപ് 100% സാക്ഷരത നേടി; സ്മൃതി മന്ദാന യുനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കറ്റ്; പെർസെവിയറൻസ് അന്യഗ്രഹ ഡ്രൈവിംഗ് റെക്കോർഡ്
15 Oct 2026
ക്യാപ്റ്റൻ സ്മിത് മച്ചാർ — സെപ്റ്റംബർ 30-ലെ ഫ്ലൈദുബായ് FZ1073 വിമാനത്തിലെ ആക്രമണം തടഞ്ഞ ധീരതയ്ക്ക് ഇസ്രായേൽ പ്രസിഡന്റിന്റെ സിവിലിയൻ ധീരതാ അവാർഡ്.
14 Oct 2026
മദർ തെരേസ (1979), 14-ാം ദലായ് ലാമ (1989), കൈലാഷ് സത്യാർത്ഥി (2014) — നോബൽ സമാധാന പുരസ്കാരം നേടിയ ഇന്ത്യക്കാരുടെ ചുരുക്കപ്പട്ടിക.
14 Oct 2026
ഭാരത് റൈസ്, പ്രൊജക്ട് സീബേർഡ് ഫേസ് 2A, ബ്രിക്സ് തിയേറ്റർ ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2026-ൽ ഇന്ത്യ 38-ാം സ്ഥാനത്ത്, RSETI വഴി 6.35 ലക്ഷം പേർക്ക് പരിശീലന ലക്ഷ്യം
14 Oct 2026
ഉത്തർപ്രദേശ് മന്ത്രിസഭയുടെ തീരുമാനം — ജേവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ-ജേവാർ' എന്നറിയപ്പെടും.
13 Oct 2026
2025-26 ലെ ജി.വി. രാജ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു — പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ, വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളി.
13 Oct 2026