First S Janaki Award to Sreekumaran Thampi
ആദ്യ എസ്. ജാനകി പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് — പുരസ്കാരത്തെക്കുറിച്ചും ജേതാവിനെക്കുറിച്ചുമുള്ള പ്രധാന വിവരങ്ങൾ.
First S Janaki Award to Sreekumaran Thampi
നാദം ചാത്തന്നൂർ ഏർപ്പെടുത്തിയ പ്രഥമ എസ് ജാനകി പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാദം വാർഷികാഘോഷ ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.